പത്തുമണി ചെടികള്‍ ചിരട്ടയില്‍ നട്ടാല്‍ മനോഹരമാവും
നല്ല വലിപ്പമുള്ള ചിരട്ടകള്‍ രണ്ടെണ്ണം ആവശ്യമാണ്. ചിരട്ടയില്‍ പറ്റി പിടിച്ചിരിക്കുന്ന ചകിരി ഒരു സാന്ഡ് പേപ്പര്‍ ഉപയോഗിച്ച് കൊണ്ട് ചീകി മിനുക്കുക.
ചിരട്ട കൂടുതല്‍ ഭംഗിയുള്ളതാകാന്‍ വേണമെങ്കില്‍ വാര്‍ണിഷ് അടിച്ചു കൊടുക്കാം. കമഴ്ത്തി വച്ചിരിക്കുന്ന ഒരു ചിരട്ടയുടെ മുകളില്‍ മറ്റൊരു ചിരട്ട ഒരു കമ്പ് ഉപയോഗിച്ച് ഉറപ്പിക്കുക.
നടീല്‍ മിശ്രിതം നിറച്ചതിനു ശേഷം നീളമുള്ള പത്തുമണി ചെടിയുടെ തണ്ടുകള്‍ പിന്നിയെടുത്ത് നടാം. പായല്‍ പോലുള്ളവ കൊണ്ട് വേണമെങ്കില്‍ മോഡി കൂട്ടാം. നടീല്‍ രീതി അറിയുവാന്‍ വീഡിയോ കാണാം.
No comments