താമരയും ആമ്പലും വീട്ടില്‍ വളര്‍ത്തിയെടുക്കാനുള്ള ടിപ്സ്
കുളം ഇല്ലങ്കില്‍ പ്ലാസ്റ്റിക് പാത്രങ്ങളിലും ഇവ നടാം. കുറച്ചു മണലും കറുത്ത മണ്ണും കൂട്ടി ഇളക്കി വെള്ളം ചേര്‍ത്ത് ചെളി പരുവത്തില്‍ ആക്കുക. കല്ലുകള്‍ നീക്കം ചെയ്ത മണ്ണായിരിക്കുവാന്‍ ശ്രദ്ധിക്കണം.
ചാണകപൊടി ഈ ചെളിയില്‍ ഇട്ടു കൊടുക്കുക. കൂട്ടി ഇളക്കിയ ശേഷം പാത്രത്തിന്റെ നാടു ഭാഗത്ത് ഒരു കുഴിയെടുത്ത് വളര്‍ന്നു തുടങ്ങിയ തൈകള്‍ ഇതിലേയ്ക്ക് ഇറക്കി ഉറപ്പിക്കുക.
നാല് ദിവസത്തിന് ശേഷം വെള്ളം നിറയെ ഒഴിച്ച് കൊടുക്കുക, ഇലകള്‍ മുകളില്‍ നില്‍ക്കുന്ന രീതിയില്‍ വേണം വെള്ളം നിറക്കുവാന്‍. തൈകള്‍ നടുന്ന രീതി കാണുവാന്‍ വീഡിയോ കാണുക.
ചുമ്മാ .... എന്തെങ്കിലും കാണിച്ചാൽ താമര പുഷ്പിക്കില്ല!
ReplyDelete