Latest Updates

പത്തുമണികൊണ്ട് പില്ലര്‍ മോഡല്‍ പൂന്തോട്ടം ഒരുക്കാം


വലിയ പ്ലാസ്റ്റിക്‌ ബോട്ടിലുകളാണ് ഇതിനായി നമുക്ക് ആവശ്യം. ചുവടു ഭാഗവും മുകള്‍ ഭാഗവും മുറിച്ചു മാറ്റി ഒന്നിന് മുകളില്‍ ഒന്നായി ഇറക്കിവച്ച് ഉറപ്പിച്ചാണ് പില്ലര്‍ തയാറാക്കുനത്.

തണ്ടുകള്‍ നടാന്‍ ദ്വാരം ഉണ്ടാക്കിയതിനു ശേഷം നല്ല കളര്‍ പെയിന്റ് അടിച്ചു കൊടുക്കാം. അടിയില്‍ ഉള്ള വലിയ ദ്വാരത്തിലൂടെ കോട്ടണ്‍ തുണി മുകളില്‍ വരെ ഇടുന്നത് വെള്ളം എല്ലാ ചെടിക്കും കിട്ടുവാന്‍ സഹായകരമാണ്.

ചെടിച്ചട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന പില്ലറില്‍ നടീല്‍ മിശ്രിതം നിറച്ച് തണ്ടുകള്‍ നടാം. നടീല്‍ രീതി അറിയുവാന്‍ വീഡിയോ കാണാം.

No comments