ഗ്ലാസ് അക്വേറിയം വീട്ടില്‍ ഉണ്ടാക്കിയെടുക്കാം
വര്‍ണ്ണമീനുകളെ ഇഷ്ട്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. പക്ഷെ അക്വേറിയങ്ങള്‍ വാങ്ങാന്‍ വലിയ വിലയുള്ളത് കാരണം അലങ്കാര മത്സ്യങ്ങളെ വളര്‍ത്താന്‍ പറ്റാത്തവര്‍ ഉണ്ട്.
കുറച്ചു ശ്രദ്ധയോടെ ചെയ്യാന്‍ കഴിയുമെങ്കില്‍ കടകളില്‍ ഉള്ള വിലയുടെ പകുതി ചിലവില്‍ നമ്മുക്ക് അക്വേറിയം ഉണ്ടാക്കിയെടുക്കാം . ആവശ്യമായ അളവില്‍ ഉള്ള ഗ്ലാസും സിലിക്കോണ്‍ പശയും മതി ഇതിനു പ്രധാനമായും.
നിര്‍മ്മാണ രീതി അറിയുവാന്‍ വീഡിയോ കാണുക
No comments