പ്ലാവ് ബഡ് ചെയ്യുന്ന വിധം പ്ലാവ് വിദഗ്ദ്ധന്‍ അനില്‍ ജാക്ക് കാണിച്ചു തരുന്നു
ബഡ് പ്ലാവുകള്‍ക്ക് കേരളത്തില്‍ നല്ല പ്രചാരം ആണുള്ളത്. മികച്ചയിനം പ്ലാവ് ഇനങ്ങള്‍ ബഡ് ചെയ്യാന്‍ തിരഞ്ഞെടുത്താല്‍ മാത്രമേ നല്ല കായ് ഫലം ലഭിക്കുകയുള്ളൂ.
പ്രശസ്ത പ്ലാവ് വിദഗ്ദ്ധന്‍ അനില്‍ ജാക്കിനെ പലര്‍ക്കും അറിയുമായിരിക്കും. ആയിരക്കണക്കിന് മികച്ചയിനം പ്ലാവുകള്‍ അദ്ദേഹം കാര്‍ഷികമേഖലയ്ക്കു സംഭാവന നല്‍കിയിട്ടുണ്ട്
അഴുകിപോവാതെ എങ്ങിനെ പ്ലാവുകള്‍ ബഡ് ചെയ്തെടുക്കാം എന്ന് ഈ വീഡിയോയില്‍ അദ്ദേഹം പറഞ്ഞു നല്‍കുന്നു.
No comments