പത്തുമണി ചെടികളില്‍ പുതിയനിറത്തില്‍ പൂക്കള്‍ ഉണ്ടാക്കിയെടുക്കുന്നത് കാണാം
നിരവധി നിറങ്ങളില്‍ ഉള്ള പത്തുമണി ചെടികള്‍ നമുക്ക് സുപരിചിതമാണ്. പലരും പുതിയ നിറങ്ങള്‍ അന്വേഷിച്ചു നടക്കാറുണ്ട്. എന്നാല്‍ നമ്മുടെ വീട്ടില്‍ ഉള്ള ഏതാനും നിറങ്ങളില്‍ നിന്നും പുതുമയുള്ള വ്യത്യസ്തങ്ങള്‍ ആയ ചെടികള്‍ നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാം.
പല നിറങ്ങള്‍ ഉള്ള ചെടികള്‍ ഒരുമിച്ചു നട്ട് കൈ കൊണ്ട് പരാഗണം ചെയ്യുക എന്ന രീതിയാണ് ഇതിനായി അവലംബിക്കേണ്ടത്. എങ്ങിനെയാണ് ഇത് ചെയ്യുനതെന്ന് ഈ വീഡിയോ കണ്ടു മനസിലാക്കാം.
No comments