ഇല കുരുടിപ്പും കായ്കള്‍ പൊഴിയുന്നതും തടയാന്‍ ഏറ്റവും ഫലപ്രദമായ വിദ്യ കാണാം
പച്ചക്കറികളില്‍ കാണുന്ന ഒരു പ്രശ്നമാണ് ഇല കുരുടിപ്പും കായ് പൊഴിഞ്ഞു പോകുന്നതും. ഇതിനെ തടയാന്‍ വളരെ എളുപ്പത്തില്‍ ഏറ്റവും ഫലപ്രദമായ മരുന്ന് നമുക്ക് വീട്ടില്‍ ഉണ്ടാക്കാം.
കടകളില്‍ നിന്നും വാങ്ങുന്ന കെമിക്കല്‍ മരുന്നുകള്‍ക്ക് പകരം നമ്മുടെ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയില്‍ വീട്ടിലുള്ള വസ്തുക്കള്‍ കൊണ്ട് തന്നെ ഈ ജൈവ മരുന്ന് ഉണ്ടാക്കാം.
ഇതിനായ് ആവശ്യമുള്ളവ വേപ്പിലയും മഞ്ഞളും വെളുത്തുള്ളിയും പശുവിന്‍ പാലും തേങ്ങാവെള്ളവുമാണ്.
എങ്ങിനെയാണ് ഇത് ഉണ്ടാക്കിയെടുക്കുനത് എന്ന് വീഡിയോ കണ്ടു മനസ്സിലാക്കാം.
No comments