Latest Updates

അലങ്കാര മത്സ്യങ്ങളുടെ വ്യത്യസ്തങ്ങളായ ഇനങ്ങളെ പരിചയപ്പെടാം

അലങ്കാര മത്സ്യങ്ങളുടെ വൈവിധ്യമാര്‍ന്ന ലോകം തന്നെ ഒരുക്കിയിരിക്കുകയാണ് കൊല്ലം നല്ലിലയിലെ ജഗല്‍കുമാര്‍. 

വ്യത്യസ്തങ്ങളായ അലങ്കാരമത്സ്യങ്ങളുടെ പ്രചനനവും വില്പനയും ഇവിടെ നടന്നു വരുന്നു. ചെറിയകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ മേഖലയില്‍ വലിയ നേട്ടം കൈവരിക്കാമെന്ന് ഇദ്ദേഹം പറയുന്നു.

അലങ്കാര മത്സ്യകൃഷിയുടെ വീഡിയോ കാണാം.

No comments