Latest Updates

4 % പലിശയ്ക്കു KCC ലോണ്‍ ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

നാല് ശതമാനം പലിശയ്ക്കു ഇപ്പോള്‍ ബാങ്കുകളില്‍ നിന്ന് ലോണ്‍ ലഭ്യമാണ്. കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡിന്റെ പരിധിയില്‍ പെടുന്നവര്‍ക്കാണ് മൂന്ന് ലക്ഷം രൂപ വരെ ഈ പലിശനിരക്കില്‍ ലോണ്‍ ലഭിക്കുന്നത്. 

4 മുതല്‍ 10 വരെ അംഗങ്ങള്‍ ഉള്ള  കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും വായ്പകള്‍ ലഭ്യമാണ്. അതുപോലെ തന്നെ പാട്ടകൃഷിക്കും ജലസേചനത്തിനും മറ്റു കാര്‍ഷിക ആവശ്യങ്ങള്‍ക്കും അതതു കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് തുക നിശ്ചയിച്ചു ലഭിക്കുക.

കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ (KCC ) എന്താണ് ?

KCC ലഭിക്കാന്‍ ഉള്ള മാനദണ്ഡം എന്താണ് ?

ബാങ്കില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തെല്ലാം ?

എത്ര രൂപ വരെ പരമാവധി ലഭിക്കും ?

വായ്പയുടെ കാലാവധി എത്ര ?

തിരിച്ചടവ് മുടങ്ങിയാല്‍ എന്ത് സംഭവിക്കും ?

തുടങ്ങി കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡിനെ കുറിച്ച് അറിയേണ്ട കാര്യങ്ങളെല്ലാം കൃഷി വകുപ്പ് വിശദീകരിക്കുന്നു. വീഡിയോ കാണുക

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/CFU5Py71MdK2yqQaUHVeuS

No comments