Latest Updates

കിഴങ്ങു വര്‍ഗ്ഗങ്ങളുടെ വിളവ്‌ നൂറിരട്ടിയാക്കാം.

കിഴങ്ങു വര്‍ഗ്ഗങ്ങളുടെ വളപ്രയോഗം മറ്റുള്ള കൃഷികളില്‍ നിന്നും വ്യത്യസ്തമാണ്. ഇഞ്ചി, മഞ്ഞള്‍ . കൂര്‍ക്ക, കൂവ, മധുരകിഴങ്ങ് തുടങ്ങിയവ നമ്മുടെ നാട്ടില്‍ സാധാരണ കൃഷി ചെയ്യുന്നവയാണ്.

ഇവ നടുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം പൂര്‍ണ്ണമായും മണ്ണിനടിയില്‍ നില്‍ക്കുന്ന വിധത്തില്‍ വേണം നടുവാന്‍.

ചാണകപൊടി, കോഴിവളം, കമ്പോസ്റ്റ് തുടങ്ങിയവ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ക്ക് പ്രധാന വളമാണ്. അതുപോലെ തന്നെ ചീമകൊന്നയിലയും കടലപിണ്ണാക്ക് പുളിപ്പിച്ചതും ഇടവേളയില്‍ നല്‍കാവുന്നതാണ്.

ഓരോ കിഴങ്ങ് വര്‍ഗ്ഗത്തിനും കൊടുക്കേണ്ട വളങ്ങളും അളവും സമയവുമെല്ലാം ശ്രീമതി രമാദേവി വിവരിക്കുന്നു. വീഡിയോ കാണാം.
പുതിയ കാര്‍ഷിക വിവരങ്ങള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യു https://chat.whatsapp.com/LobXj5o1hCt4aAga0zWCGu

No comments