ടര്‍ട്ടില്‍ വൈന്‍ ചെടികളുടെ നടീലും പരിചരണവും
വീടുകള്‍ക്ക് ഭംഗി കൂട്ടുന്ന മനോഹരമായ ചെടിയാണ് ടര്‍ട്ടില്‍ വൈന്‍. ഹാങ്ങിംഗ് ഗാര്‍ഡനിലെ പ്രധാനിയാണ് ഇവ.
മണ്ണും ചകിരിചോറും ചാണകപൊടിയും ചേര്‍ത്തിളക്കിയ മിശ്രിതം നടാനായി ഉപയോഗിക്കാം. രണ്ടു ദിവസങ്ങള്‍ കൂടുമ്പോള്‍ ചെടി നനച്ചു കൊടുക്കണം. 15 - 20 ദിവസങ്ങള്‍ കൂടുമ്പോള്‍ ഇടവളം ഇട്ടുകൊടുക്കാം.
സൂര്യപ്രകാശം കൂടുതല്‍ ആയാല്‍ ചെടി പെട്ടന്ന് നശിച്ചുപോകാന്‍ സാധ്യതയുണ്ട്. കുറച്ചു നീളത്തില്‍ തണ്ടുകള്‍ വളര്‍ന്നാല്‍ മറ്റു ചട്ടികളിലെയ്ക്ക് മാറ്റി നടാവുന്നതാണ്.
നടീലും പരിചരണവും വീഡിയോയിലൂടെ കാണാം. കൂടുതല്‍ ചെടിവിശേഷങ്ങള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകു https://chat.whatsapp.com/BeZKem2zdzpIx7tC9NGqCh
No comments