Latest Updates

ചകിരിതൊണ്ട് കൊണ്ട് അടിപൊളി ചെടിചട്ടി ഉണ്ടാക്കാം.

ഉപയോഗം കഴിഞ്ഞതിനു ശേഷം തേങ്ങയുടെ തൊണ്ട് പലരും വെറുതെ കളയാറുണ്ട്. ചെടികളെ ഇഷ്ട്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ ഇതുകൊണ്ട് മനോഹരമായൊരു ഹാങ്ങിംഗ് പോട്ട് നമ്മുക്ക് ഉണ്ടാക്കിയെടുക്കാം.

തേങ്ങ പൊതിച്ചതിനു ശേഷമുള്ള തൊണ്ടാണ് എടുക്കുന്നതെങ്കില്‍ ഒരു ചൂണ്ട നൂല്‍ കൊണ്ട് കോര്‍ത്ത്‌ കൂട്ടി യോജിപ്പിച്ച് വെക്കാം.  മുകള്‍ ഭാഗം മുറിച്ചു മാറ്റിയതിനു ശേഷം വേണമെങ്കില്‍ എന്തെങ്കിലും തരത്തില്‍ ഉള്ള അലങ്കാര പണികള്‍ ചെയ്യാം.

ഉള്ളില്‍ നടീല്‍ മിശ്രിതം നിറച്ചിട്ട്‌ പത്തുമണി ചെടികള്‍ പോലെ മനോഹരങ്ങളായ ചെടികള്‍ നട്ട് വളര്‍ത്താം. നിര്‍മ്മാണ രീതികള്‍ അറിയാന്‍ വീഡിയോ കാണുക.  

No comments