കൃഷി ചിലവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ .ഷെയര്‍ ചെയ്യു
കാര്‍ഷിക രംഗം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അവശ്യവസ്തുക്കളുടെ വില കയറ്റം.
പ്രത്യേകിച്ച് ക്ഷീര കര്‍ഷകരും, മത്സ്യകര്‍ഷകരും, കോഴി, താറാവ് മുതലായവ വളര്‍ത്തുന്നവരുമൊക്കെ ഇവയുടെ തീറ്റക്കായി വലിയ തുക മുടക്കേണ്ടി വരുന്നു.
മുന്പ് 300- 400 രൂപ ഉണ്ടായിരുന്ന കാലിതീറ്റയ്ക്ക് ഇപ്പോള്‍ വില 800- 1000 രൂപയായി. അതുപോലെ തന്നെയാണ് കോഴി, മത്സ്യതീറ്റയുടെയും വില നിലവാരം.
കൃഷി ഉപജീവനമാര്‍ഗ്ഗമാക്കിയവര്‍ക്ക് വിപണിയില്‍ ഉണ്ടായ ഈ വിലകയറ്റം വലിയൊരു തിരിച്ചടി തന്നെയാണ്.
ഈ അവസരത്തില്‍ സംയോജിത കൃഷിയിലൂടെ എങ്ങിനെ ഈ ചിലവുകള്‍ പകുതിയാക്കി കുറയ്ക്കാം എന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വീഡിയോ കാണാം.
No comments