നൂറുകണക്കിന് ഇന്‍ഡോര്‍ പ്ലാന്റ്സ് ഉള്ള കൊച്ചുമിടുക്കനെ കാണാം
നൂറിലേറെ വ്യത്യസ്ത ഇനം ഇന്‍ഡോര്‍ പ്ലന്റ്സ് നട്ട് വളര്‍ത്തുകയാണ് കൊച്ചു മിടുക്കനായ ജോസഫ്. അമ്മയുടെ സഹായത്തോടു കൂടിയാണ് ഇത്രയധികം വിപുലമായ ശേഖരം ഒരുക്കിയത്.
ഏറ്റവും ആകര്‍ഷകമായ കാര്യം വീടിനു മുന്‍വശം മുകള്‍ ഭാഗം തൊട്ടു മുറ്റം വരെ മുട്ടുന്ന രീതിയില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ ഒരുക്കിയിരിക്കുന്ന മണി പ്ലാന്റിന്റെ ശേഖരമാണ്.
ജോസഫിന്റെ ചെടികളുടെ ശേഖരം വീഡിയോ ആയി കാണാം.
വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/CEryYevhNHYC5v9APVq740
Amazing!
ReplyDeleteCongratulations