സുഗന്ധം പരത്തുന്ന ചെടികള്‍ വീട്ടില്‍ വളര്‍ത്താം
നല്ല മണമുള്ള പൂക്കള്‍ വിരിയുന്ന ചെടികള്‍ പൂന്തോട്ടത്തില്‍ നട്ട് പിടിപ്പിക്കുക എന്നത് വീടിനു ഒരു പോസിറ്റീവ് എനര്‍ജി നല്‍കുന്ന കാര്യമാണ്. നമ്മുടെ നാട്ടില്‍ തന്നെ അധികം ചിലവില്ലാതെ വളര്‍ത്താവുന്ന ചെടികള്‍ ലഭ്യമാണ്.
വലിയ മരം ആകുന്ന ചെമ്പകം പോലുള്ളവയും അതുപോലെ തന്നെ മുല്ല പോലുള്ള ചെറിയ ചെടികളും ഈ കൂട്ടത്തില്‍ പെടുന്നു. വീട്ടില്‍ വളര്‍ത്താവുന്ന മറ്റു സുഗന്ധ ചെടികളയും കുറിച്ചറിയാന്‍ വീഡിയോ കാണാം.
No comments