സൈപ്രസ് പ്ലാന്റ് നടീലും പരിചരണവും
പൂന്തോട്ടത്തിനു ഭംഗി കൂട്ടാനായി നടാന്‍ പറ്റുന്ന ചെടിയാണ് സൈപ്രസ് പ്ലാന്റ്. വളരെ സാവധാനം ഉള്ള വളര്‍ച്ചയാണ് ഇവയുടെത്. ചട്ടികളിലും മണ്ണിലും ഇവയെ വളര്‍ത്താം.
നിലത്താണ് നടുന്നതെങ്കില്‍ നല്ല ഉയരം വെക്കുന്നവയാണ് സൈപ്രസ് പ്ലാന്റ്. നല്ല നീര്‍വാഴ്ച്ചയുള്ള സ്ഥലമാണ് ഇവ നടാനായി ഉചിതം. ചെടി ചട്ടിയിലാണെങ്കില്‍ എല്ലാ ദിവസവും വെള്ളം ഒഴിച്ച് കൊടുക്കേണ്ടതാണ്.
മഴക്കാലത്തു ചീയല്‍ രോഗം വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഏതെങ്കിലും ഫംഗിസൈഡ് തളിച്ച് കൊടുക്കുന്നത് നല്ലതാണ്. നടീലും പരിചരണവും വീഡിയോയില്‍ കാണാം.
ചെടികളെയും കൃഷികളെ പറ്റിയും നിങ്ങളുടെ അറിവുകള്‍ ഇവിടെ പങ്കു വെക്കാന്‍ ആഗ്രഹിക്കുവെങ്കില്‍ വാട്ട്സാപ്പ് മെസ്സേജ് ചെയ്യുക 9656815010
കൂടുതല്‍ ചെടി വിശേഷങ്ങള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക. https://chat.whatsapp.com/CmlfYVUZy3B5zAAUizXJpY
No comments