പത്തുമണി ചെടികളുടെ മനോഹരമായൊരു മാതൃക ഉണ്ടാക്കാം
പത്തുമണി പൂക്കള്‍ എത്ര കണ്ടാലും മതി വരികയില്ല. വെറുതെ നിലത്തും ചട്ടിയിലും മാത്രം വളര്‍ത്താതെ വ്യത്യസ്തങ്ങളായ മാതൃകകളില്‍ നട്ട് പിടിപ്പിച്ചാല്‍ കാണാന്‍ കൂടുതല്‍ മനോഹരമാവും.
5 ലിറ്ററിന്റെ ഒരു പ്ലാസ്റ്റിക് ജാറും 2 ലിറ്ററിന്റെ 2 കുപ്പികളും കൊണ്ട് തട്ട് തട്ടായി ഉള്ള മാതൃക ഉണ്ടാക്കിയെടുക്കാം. നല്ല നിറങ്ങളും കൂടി അടിച്ചാല്‍ കൂടുതല്‍ ഭംഗിയാവും.
ഇത് നിര്‍മ്മിക്കുന്ന വിധം അറിയുവാനായി വീഡിയോ കാണാം. കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം https://chat.whatsapp.com/Ctqplei9kihLRAsQFB22kN
No comments