Latest Updates

യുവ എന്‍ജിനീയറുടെ ഇന്റഗ്രേറ്റഡ് ഫാമിംഗ്

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയ ജിജീഷ് തന്റെ സുഹൃത്തുക്കളോട് കൂടി ചേര്‍ന്ന് 5 ഏക്കറിലാണ് വിശാലമായ കൃഷിയിടം ഒരുക്കിയിരിക്കുന്നത്. ഇവിടെ പ്രധാനമായും ഡയറി ഫാം ആണ് ഒരുക്കിയിരിക്കുന്നത്.

അത് കൂടാതെ മുയല്‍ വളര്‍ത്തലും കോഴി, താറാവ് മുതലായവയും ഇവിടെ വളര്‍ത്തിവരുന്നു. ഏത്തവാഴ  പോലുള്ള മറ്റു കൃഷികളും പരീക്ഷണാര്‍ത്ഥം ചെയ്യുന്നു.

തീറ്റപുല്‍ കൃഷി ചെയ്യുന്നതോടൊപ്പം മാനുഷിക അധ്വാനവും പരാമാവധി കുറച്ചാണ് ഇവര്‍ ഈ സംരഭം ലാഭത്തിലേക്ക് എത്തിക്കുന്നത്. യുവകര്‍ഷകന്റെ ഫാം വീഡിയോ ആയി കാണാം. പുതിയ കാര്‍ഷിക കാഴ്ചകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം https://chat.whatsapp.com/Ctqplei9kihLRAsQFB22kN 

വീഡിയോ നിങ്ങളുടെ മൊബൈലില്‍ പ്ലേ ആവുന്നിലങ്കില്‍ "watch this video" എന്നു കാണിക്കുന്നതില്‍ ക്ലിക്ക് ചെയ്യുക.

No comments