ചെടി ചട്ടി തൂക്കാനുള്ള ഹാങ്ങര്‍ തുണി കൊണ്ട് ഉണ്ടാക്കാം
സാധാരണ പ്ലാസ്റ്റിക് ചട്ടികളും വേണമെങ്കില്‍ ഹാങ്ങിംഗ് ഗാര്‍ഡന്‍ ആയിട്ട് ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായി ഉള്ള ഹാങ്ങര്‍ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാം.
ഉപയോഗശൂന്യമായ വിവിധ കളറുകള്‍ ഉള്ള തുണികള്‍ ഇതിനായ് തിരഞ്ഞെടുക്കാം. ആവശ്യമുള്ള നീളത്തില്‍ ഇവയെ മുറിച്ചെടുത്ത് കെട്ടുകള്‍ ഇട്ട് ഹാങ്ങര്‍ ഉണ്ടാക്കാം. നിര്‍മ്മാണ രീതി അറിയുവാന്‍ വീഡിയോ കാണാം.
നിങ്ങളുടെ മൊബൈലില്‍ വീഡിയോ നേരിട്ട് പ്ലേ ആവുന്നിലങ്കില്‍ "watch this video " എന്നു കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക. കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം. https://chat.whatsapp.com/CmlfYVUZy3B5zAAUizXJpY
No comments