Latest Updates

ചിരട്ടകൊണ്ട് ഹാങ്ങിംഗ് പോട്ട് ഉണ്ടാക്കുന്നത് കാണാം

നമ്മുടെ വീട്ടില്‍ ഉപയോഗം കഴിഞ്ഞുള്ള ചിരട്ട ഉപയോഗിച്ച് കൊണ്ട് മനോഹരമായി ഹാങ്ങിംഗ് പോട്ട് നിര്‍മ്മിക്കാം. ഇതിനായി നല്ല വലിപ്പമുള്ള ചിരട്ടകള്‍ വേണം  തിരഞ്ഞെടുക്കാന്‍.

ചിരട്ടയുടെ പുറംഭാഗം സാന്റ് പേപ്പര്‍ കൊണ്ട് മിനുസ്സപ്പെടുത്തിയെടുക്കാം. ശേഷം അടി വശത്ത് വെള്ളം വാര്‍ന്നു പോകുവാന്‍ ദ്വാരങ്ങള്‍ ഇടണം. ചിരട്ട ദീര്‍ഘകാലം നശിക്കാതെയിരിക്കാനും കാണുമ്പോള്‍ കൂടുതല്‍ ഭംഗി തോന്നുവാന്‍ തിളക്കം കിട്ടാനായിട്ടും വാര്‍ണിഷ് അടിച്ചു കൊടുക്കാം.

ചിരട്ടയില്‍ മണ്ണ് നിറച്ചു അധികം വലിപ്പമില്ലാത്ത മനോഹരമായ ചെടികള്‍ നടാം. ചെറിയ വള്ളികള്‍ ഉള്ള ഹാങ്ങര്‍ ഉപയോഗിച്ച് ബാല്‍ക്കണിയിലും സിറ്റ് ഔട്ടിലുമൊക്കെ ചിരട്ട ചെടിച്ചട്ടി തൂക്കി ഇടാവുന്നതാണ്.

നിര്‍മ്മാണ രീതി അറിയുവാന്‍ വീഡിയോ കാണാം..കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക.https://chat.whatsapp.com/CiU7XlKVuXpBDUbcQ94nUr

No comments