വാര്‍ക്കവീട്ടില്‍ ഹാങ്ങിംഗ് ഗാര്‍ഡന്‍ സെറ്റ് ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍
ഹാങ്ങിംഗ് ഗാര്‍ഡന്‍ സെറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ചെടി ചട്ടികള്‍ തൂക്കിയിടുവാന്‍ ഉള്ള സൌകര്യം ഇല്ല എന്നുള്ളത്. കാരണം ഇപ്പോള്‍ മിക്കവാറും എല്ലാം വാര്‍ക്ക വീടാണ്.
മിക്കവാറും ഒന്നോ രണ്ടോ കൊളുത്തുകള്‍ മാത്രമാവും വാര്‍ക്കവീടിന്റെ മൂലകളില്‍ പിടിപ്പിക്കുക. ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്.
ചെടിവിശേഷങ്ങള്‍ കൂടുതല്‍ അറിയുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം. https://chat.whatsapp.com/Ctqplei9kihLRAsQFB22kN
No comments