അഡീനിയം ചെടികള്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
അഡീനിയം ചെടികള്‍ വളര്‍ത്തുന്നവര്‍ ധാരാളം ഉണ്ടാവും. പുതുതായി അഡീനിയം ചെടികള്‍ വളര്‍ത്തുന്നവര്‍ പറയുന്ന കാര്യമാണ് ചെടികള്‍ അഴുകിപോയി അല്ലങ്കില്‍ ഉണങ്ങിപോയി എന്നൊക്കെ. അതിനു കാരണം നമ്മുടെ തെറ്റായ പരിചരണം തന്നെയാണ്.
അഡീനിയം ചെടികളില്‍ ചെയെണ്ടതും ചെയ്യരുതാത്തതും ആയ കാര്യങ്ങളാണ് ഈ വീഡിയോയില്‍ പറയുന്നത്. അവ എന്തൊക്കെയാണെന്നുള സൂചികകള്‍ താഴെ പറയുന്നു. വിശദമായി വീഡിയോയില്‍ കാണാം
1. സൂര്യപ്രകാശം
2. ചെടിച്ചട്ടികളുടെ ക്രമീകരണം
3. ചെടിച്ചട്ടിയുടെ തിരഞ്ഞെടുക്കല്‍
4. നടീല്‍ മിശ്രിതം
5. ജല സേചനത്തിന്റെ അളവ്
6. വെള്ളം ഒഴിക്കേണ്ട രീതി
7. ചെടി മാറ്റി നടീല്‍
8. പ്രൂണിങ്ങ്
9. ഗ്രാഫ്റ്റ് ചെയ്ത ചെടികളുടെ പരിചരണം
10. തായ് തണ്ടിന്റെ പരിചരണം
11. വിത്തുകളുടെ പരിചരണം
12. വളങ്ങള്‍
13. പൂവിടാനുള്ള മരുന്നുകള്‍
14. പൂവിടുന്ന സമയത്തുള്ള പരിചരണം.
15. അഡീനിയം തൈകള്‍
ഇതില്‍ നിങ്ങള്ക്ക് സംശയമുള്ള കാര്യങ്ങള്‍ വിശദമായി അറിയുവാന്‍ വീഡിയോ കാണാം .
No comments