Latest Updates

15 ഇനം ഹാങ്ങിംഗ് പ്ലാന്റ്സ് വിവരങ്ങള്‍ കാണാം

ഹാങ്ങിംഗ് പ്ലാന്റ്സ് തരംഗമാകുന്ന ഈ സമയത്ത് പതിനഞ്ച് വ്യത്യസ്ത ചെടികളെയും അവയുടെ നടീലും പരിചരണവും നോക്കാം. ചെടിയുടെ പേരുകള്‍ താഴെ കൊടുത്തിരിക്കുന്നു. 

1. ടര്‍ട്ടില്‍ വൈന്‍ 

2. ഹെമിഗ്രാഫിക് ആള്‍ട്ടര്‍നെറ്റ 

3. മാര്‍ബിള്‍ പോത്തോസ് 

4. പേള്‍സ് ജൈട് പോത്തോസ് 

5. ടാന്‍ഗില്ട് ഹാര്‍ട്ട്‌ 

6. ആള്‍ട്ടര്‍ നെന്തര ഫിക്കൊടിയ 

7. ആള്‍ട്ടര്‍ നെന്തര ഗ്രീന്‍ വൈറ്റ് 

8. പര്‍പ്പിള്‍ ഹാര്‍ട്ട്‌ പൊട്ടറ്റോ വൈന്‍ 

9. പര്‍പ്പിള്‍ സ്റ്റാര്‍ പൊട്ടറ്റോ വൈന്‍ 

10. ഗ്രീന്‍ പൊട്ടറ്റോ വൈന്‍ 

11 . ഗോള്‍ഡന്‍ പോത്തോസ് 

12.ബേബി സണ്‍ റോസ് 

13. ഫിലോ ടെണ്ട്രോണ്‍ സ്കാന്ടെന്‍ 

14. വാണ്ടറിംഗ് ജ്യു വൈന്‍ 

15. നിയോണ്‍ പോത്തോസ് 

ഇവയുടെ വിശദാംശങ്ങള്‍ വീഡിയോ ആയി കാണാം.

കൂടുതല്‍ വീഡിയോകള്‍ കാണുവാന്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക

ചെടിവിശേഷങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/DkiPlZMht4w88nnJUFlcvY

No comments