18 തരം ഡെൻഡ്രോബിയം പൂക്കള്‍ കാണാം
ഓര്‍ക്കിഡ് കുടുംബത്തില്‍ പെട്ട ഒരു വിഭാഗം / ജനുസ്സ് ആണ് ഡെൻഡ്രോബിയം. 1200 ല്‍ പരം സ്പീഷീസ് / ഇനം ഉള്ള ചെടിയാണിത്. ഗ്രീക്ക് ഭാഷയില്‍ നിന്നാണ് ഈ പേര് വന്നത് എന്നാണ് കരുതപ്പെടുന്നത്.
ഗ്രീക്കില്‍ ഡെന്‍ഡ്രോണ്‍ എന്നാല്‍ മരം എന്നാണ് അര്‍ത്ഥം. ബയോസ് എന്നാല്‍ ജീവന്‍ എന്നുമാണര്‍ത്ഥം. അതായത് മരത്തില്‍ ജീവിക്കുനത് എന്നാണ് ഡെൻഡ്രോബിയം എന്ന പേരിന് അര്‍ത്ഥം വെക്കുന്നത്.
നല്ല ഭംഗിയുള്ള പൂക്കള്‍ ആണ് ഇവയുടെത്. കൂടുതല്‍ കാലം നില്‍ക്കും എന്നതാണ് ഇതിന്റെ പൂക്കളുടെ പ്രത്യേകത. അനുകൂല കാലാവസ്ഥയാണങ്കില്‍ നാലോ അഞ്ചോ പൂങ്കുലകള്‍ ഒരു ചെടിയില്‍ ഉണ്ടാവും.
80 % വരെ വെയില്‍ ആവശ്യമുള്ള ചെടിയാണിത്. 18 തരം ഡെൻഡ്രോബിയം പൂക്കള്‍ വീഡിയോ ആയി കാണാം.
കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. ചെടി വിശേഷങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക.https://chat.whatsapp.com/F79bHmxc69ZHD3cScEHSHS
No comments