വര്‍ഷം മുഴുവന്‍ പൂക്കള്‍ ഇടുന്ന പത്തു ചെടികളെ പരിചയപ്പെടാം
വര്‍ഷം മുഴുവന്‍ നമ്മുടെ പൂന്തോട്ടം പൂക്കള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്നതു കാണാന്‍ എത്ര മനോഹരമായിരിക്കും. എന്നാല്‍ പലപ്പോഴും വലിയ ധാരണയില്ലാതെ നമ്മള്‍ വാങ്ങുന്ന ചെടികള്‍ പലതും സീസണല്‍ ആയിരിക്കും. പ്രത്യേകിച്ച് തണുപ്പ് കാലത്ത് പൂക്കള്‍ ഇടുന്ന ചെടികളാണ് കേരളത്തില്‍ കൂടുതല്‍ വില്പന നടക്കുന്നത്.
വര്‍ഷം മുഴുവന്‍ പൂക്കള്‍ തരുന്ന ചെടികള്‍ നിരവധിയുണ്ട്. പക്ഷെ അവയുടെ പരിചരണവും കൂടി കൃത്യമായി ചെയ്തെങ്കില്‍ മാത്രമേ നന്നായി എല്ലാ സമയവും പൂക്കള്‍ ഇടുകയുള്ളു.
എല്ലാ സമയവും പൂക്കള്‍ ഇടുന്ന പത്തു ചെടികളുടെ പേരുകള്‍ താഴെ കൊടുക്കുന്നു. അവയുടെ നടീലും പരിചരണവും വിശദമായി വീഡിയോയില്‍ കാണാം.
1. റോസ്
2. മെക്സിക്കന്‍ പെറ്റൂനിയ
3. ലാന്റ്ന (കൊങ്ങിണി )
4. ജെറീബെറ
5. വിന്‍കാ റോസ്
6. ബോഗൈന്‍ വില്ല
7. ഹെലികോണ
8. ക്രെപ് ജാസ്മിന്‍ ( നന്ത്യാര്‍വട്ടം)
9. ജട്രോഫ
10. ഇമ്പെഷന്‍സ് (ചൈനീസ് ബോല്സം )
വിശദമായി ഈ ചെടികളെ കുറിച്ച് അറിയാന്‍ വീഡിയോ കാണാം. (കടപ്പാട് - നോവല്‍ ഗാര്‍ഡന്‍ ) കൂടുതല്‍ വീഡിയോ കാണുവാന്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
No comments