വീട്ടില്‍ വളര്‍ത്താവുന്ന ചിലവ് കുറഞ്ഞ,ഭംഗിയുള്ള ഹാങ്ങിംഗ് പ്ലാന്റ്സ്
ഏറ്റവും ചിലവ് കുറഞ്ഞു പരിചരണം അധികം ആവശ്യമില്ലാത്ത കുറച്ചു ഹാങ്ങിംഗ് പ്ലാന്റുകള്‍ നോക്കാം.
1. പര്‍പ്പിള്‍ ടര്‍ട്ടില്‍ വൈന്‍
2. വാണ്ടറിങ്ങ് ജ്യു അഥവാ സെബ്രീനിയ
3. സ്പൈഡര്‍ വോര്‍ട്ട്
4. നിയോണ്‍ പോത്തോസ്
5. മാര്‍ബിള്‍ പോത്തോസ്
ഇവയുടെ വിശദവിവരങ്ങളും പരിചരണവും വീഡിയോ ആയി കാണാം.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/DGjxDTVp5jjG0H5JGD38Ga
No comments