കാര്‍ഷിക കോളജ് വെള്ളായണിയില്‍ ജോലിക്കായി അപേക്ഷ ക്ഷണിച്ചു
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കാര്‍ഷിക കോളജ് വെള്ളായണിയില്‍ (തിരുവനന്തപുരം) ജോലിക്കായുള്ള അഭിമുഖം നടത്തുന്നു. നാല്പതു വയസ്സ് കഴിയാത്തവര്‍ക്ക് പങ്കെടുക്കാം.
ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്കാണ് നിയമനം. യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത് MA english with NET ആണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പൂരിപിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി 2020 നവംബര്‍ 17 നു രാവിലെ 10 മണിക്ക് കാര്‍ഷിക കോളജ് വെള്ളായണിയില്‍ എത്തി ചേരണം.
റെഫെറന്‍സ് നമ്പര്‍ - NO . IBC / 11 / 2020
അപേക്ഷ ഫോറമും മറ്റു വിവരങ്ങളും ലഭിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://coavellayani.kau.in/announcement/13234?fbclid=IwAR2tQyU5WFIKsD5IwYXEL2cCRKBEK-eTKM73juLCnmaFDMwCok9HOuR30FQ
അര്‍ഹതയുള്ള നിങ്ങളുടെ സുഹൃത്തുക്കളിലെയ്ക്ക് ഈ അവസരം ഷെയര്‍ ചെയ്യുമല്ലോ.
ഇതുപോലെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക.https://chat.whatsapp.com/CAOJmWKppUJKKgvqAU0JZa
No comments