മുളക്കാത്ത വിത്തുകള്‍ മുളപ്പിച്ചെടുക്കുവാന്‍ കിടില്ലന്‍ ഐഡിയ
മനോഹരമായി പാക്ക് ചെയ്ത കവറുകള്‍ക്കുള്ളില്‍ ഉള്ള വിത്തുകള്‍ പലപ്പോഴും നട്ടാല്‍ മുളക്കാത്ത അനുഭവം പലപ്പോഴും നമുക്ക് ഉണ്ടാവാറുണ്ട്. ഇതിനുള്ള പ്രധാന കാരണം കാലപ്പഴക്കം ആണ്.
ചില വിത്തുകള്‍ പുതിയത് ആണങ്കിലും അതിനുള്ളില്‍ മുളയ്ക്കാനുള്ള കാമ്പ് ഉണ്ടാവുകയില്ല. അങ്ങിനുള്ള വിത്തുകള്‍ മുളപ്പിച്ചു വളര്‍ത്തിയാലും പ്രയോജനം ഇല്ല.
കൈ കൊണ്ട് ചെറുതായി ഞെക്കുമ്പോള്‍ വിത്തുകള്‍ നല്ലതാണോ മോശമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. കാലപ്പഴക്കം മൂലം കിളിര്‍ക്കാത്ത നല്ല വിത്തുകള്‍ നമുക്ക് മുളപ്പിചെടുക്കുവാന്‍ സാധിക്കും.
ഇതിനായി വേണ്ടത് ഹൈഡ്രജന്‍ പെറോക്സൈട് ആണ്. ഒക്സിജെന്റെ അളവ് ഇതില്‍ കൂടുതലാണ്. ഈ ഗുണമാണ് വിത്തുകള്‍ മുളക്കുവാനായി ഉപകരിക്കുന്നത്.
വെള്ളത്തില്‍ മിക്സ് ചെയ്ത് വിത്തുകള്‍ അതില്‍ മുക്കിയിട്ടാണ് ഈ വിത്തുകള്‍ ഇ രീതിയില്‍ മുളപ്പിക്കുനത്.
ഹൈഡ്രജന്‍ പെറോക്സൈട് ഉപയോഗിച്ച് വിത്തുകള്‍ മുളപ്പിക്കുന്ന രീതി വിശദമായി വീഡിയോയില്‍ കാണാം.
No comments