വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ മനോഹരമാക്കുന്ന വില കുറവുള്ള ചെടികള്‍
വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്യാന്‍ പറ്റുന്ന കുറച്ചു ചെടികളെ പരിചയപ്പെടാം. ഓരോ ചെടിയുടെയും നടീലും പരിചരണവും താഴെയുള്ള വിഡിയോയില്‍ വിശദമായി കൊടുത്തിട്ടുണ്ട്
1. സിന്‍ഗോണിയം
2. റിബണ്‍ പ്ലാന്റ്
3. ഹെമിഗ്രാപ്പിക്സ് റിപ്പെണ്ട
4. കൊളിയസ്
5. ആള്‍ട്ടര്‍നാന്തറ
6. പര്‍പ്പിള്‍ വാഫില്‍
7. റെഡ് ഫ്ലെയിം ഐവി
8. ഗോള്‍ഡന്‍ മിക്കി പ്ലാന്റ്
9. ഗോള്‍ഡ് ഡസ്റ്റ് പ്ലാന്റ്
10. റിയോ പ്ലാന്റ്
11. മെക്സിക്കന്‍ ഹെതര്‍
12. കേര്‍ലി പിങ്ക്
വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്യാനുള്ള സ്ടാന്റും ചെടിച്ചട്ടികളും ഒരുമിച്ചു വിലകുറവില്‍ ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/H7cYw9jHiCKD4NHgx30qB3
No comments