Latest Updates

വീടിനു ഭംഗി കൂട്ടും ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍ ഉണ്ടാക്കാം

പുതിയ  ട്രെന്‍ഡ് ആയി വരുന്ന ഒന്നാണ് ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍.  അക്വാട്ടിക് ഗാര്‍ഡന്‍ എന്നും ഇവ പൊതുവേ അറിയപ്പെടുന്നു. പല ആകൃതിയിലുള്ള കുപ്പികളിലും ചട്ടികളിലും വെള്ളത്തില്‍ ജല സസ്യങ്ങള്‍ കലാപരമായി  വളര്‍ത്തുന്ന രീതിയാണിത്. 

നന്നായി വളരുന്ന ജലസസ്യങ്ങള്‍ കാണാന്‍ തന്നെ പോസിറ്റീവ് എനര്‍ജി നല്‍കുന്നവയാണ്. നിരവധി ഇനങ്ങള്‍ ജല സസ്യങ്ങള്‍ നിളിവിലുണ്ട്. നടാന്‍ ഉദേശിക്കുന്ന ചെടിക്ക് അനുയോജ്യമായ നടീല്‍ പാത്രം തിരഞ്ഞെടുക്കണം.

ഗ്ലാസ്‌ പാത്രങ്ങള്‍ ആണ് നടാനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ പല നിറത്തിലുള്ള കല്ലുകള്‍ ഓരോ തട്ടായി ഇട്ടു കൊടുത്താല്‍ കാണാന്‍ അടിപൊളിയാവും. നല്ല വൃത്തിയുള്ള വവെള്ളം വേണം ചെടി നടാനായി തിരഞ്ഞെടുക്കവാന്‍.

 പല തരത്തില്‍ ഉള്ള ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍ ഉണ്ടാക്കുന്ന തൃശൂരില്‍ നിന്നുള്ള കൊച്ചു മിടുക്കിയെ വീഡിയോയില്‍ കാണാം.

വീഡിയോ ഇഷ്ട്ടമായാല്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യു 
കൂടുതല്‍ ചെടി വിശേഷങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക. https://chat.whatsapp.com/IMlZsD12WLA9P1Rj4xCF4V

No comments