Latest Updates

തുടക്കകാര്‍ക്ക് വളര്‍ത്താന്‍ പറ്റിയ ഹാങ്ങിംഗ് ചെടികള്‍

തൂക്കു ചെടികള്‍ വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. പുതുതായി ഒരുപാട് പേര്‍ ഈ ചെടികളെ വളര്‍ത്തുവാന്‍ തുടങ്ങിയിട്ടുണ്ട്. പലരും എളുപ്പത്തില്‍ വളര്‍ത്താന്‍ പറ്റുന്ന ചെടികളെ പറ്റി ചോദിക്കാറുണ്ട്. അവര്‍ക്കായി  കുറച്ചു തൂക് ചെടികളുടെ പേരുകള്‍ താഴെ പറയുന്നു.

അതില്‍ നിങ്ങള്ക്ക് ഇഷ്ട്ടപെട്ട ചെടികള്‍ ഉണ്ടങ്കില്‍ വളര്‍ത്തുന്ന വിധവും പരിചരണവും താഴെയുള്ള വീഡിയോയില്‍  കാണാവുന്നതാണ്. 

1. ഫിറ്റൊണിയ 

2. ബേബി ടിയര്‍ 

3. ബിഗോണിയ 

4. നിയോണ്‍ പോത്തോസ് 

5. ടര്‍ട്ടില്‍ വൈന്‍ 

6. വാണ്ടെരിംഗ് ജ്യു 

7.  വാട്ടര്‍ മെലന്‍ ബിഗോണിയ 

8. പോര്‍ട്ടുലക്ക അഥവാ പത്തുമണി 

9. സിങ്ങോനിയം 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക.


ചെടികളുടെ കൂടുതല്‍ അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം.https://chat.whatsapp.com/IMlZsD12WLA9P1Rj4xCF4V

No comments