വെള്ളത്തില്‍ വളര്‍ത്താവുന്ന ഇന്‍ഡോര്‍ ചെടികള്‍
അധികം പരിചരണം ഒന്നും ആവശ്യമില്ലാതെ വളര്‍ത്താന്‍ പറ്റുന്ന കുറച്ചു ചെടികളുടെ പേരുകള്‍ താഴെ കൊടുക്കുന്നു.
1. ഡ്രസീനിയ ഗോള്‍ഡന്‍ മില്‍ക്കി
2. കൊളിയസ്
3. സിങ്കോണിയം
4. ബോട്ട് ലില്ലി
5. ഗോള്‍ഡന്‍ പോതോസ്
6.സ്പൈഡര്‍ പ്ലാന്റ്
7.ഫിലോടെണ്ട്രോണ്‍
ഈ ചെടികളുടെ നടീലും പരിചരണവും പ്രത്യേകതകളും വിശദമായി വിഡിയോയില്‍ കാണാം.
കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.
ചെടികളുടെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/H7cYw9jHiCKD4NHgx30qB3
No comments