Latest Updates

ഗ്രോബാഗ് കൃഷിക്ക് ഒരു നൂതന ആശയം.. ഇഷ്ട്ടപെട്ടാല്‍ ഷെയര്‍ ചെയ്യു

ഗ്രോബാഗ് കൃഷിക്ക് ഒരു നൂതന ആശയം അവതരിപ്പിക്കുകയാണ് വീട്ടമ്മയായ രമാദേവി. പലപ്പോഴും പട്ടണങ്ങളില്‍ താമസിക്കുന്നവർക്ക് ഗ്രോബാഗുകൾ നിറയ്ക്കുവാൻ ആവശ്യത്തിനുള്ള മണ്ണും മറ്റ് നടീൽ വസ്തുക്കളും കിട്ടാൻ ബുദ്ധിമുട്ടുണ്ടാകും.

എന്നാല്‍ അങ്ങനെയുള്ളവർക്ക് വീട്ടിൽ ഒരു വാഴ ഉണ്ടെങ്കിൽ ഇനി ഈസി ആയിട്ട് ഗ്രോബാഗ് നിറയ്ക്കാം. വാഴപ്പിണ്ടിയും പോളയും വാഴയിലയും എല്ലാം ചേർത്തിട്ടാണ് ഈ ഗ്രോബാഗ് കൃഷി.

എന്തൊക്കെയാണ് ഇങ്ങനെ ഗ്രോബാഗ് നിറക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്നു വീഡിയോ കണ്ടു മനസ്സിലാക്കാം.

കൂടുതല്‍ വീഡിയോകള്‍ കാണുവാന്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യു.

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറ് ആയി രേഖപ്പെടുത്തുക. കൂടുതൽ കൃഷി അറിവുകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/GwUWXNQSXTx051kWKKbIdo

No comments