Latest Updates

ആറുതരം സിംഗോണിയം ചെടികളും പരിചരണവും കാണാം.

ഇൻഡോർ ആയും ഔട്ട്ഡോർ ആയും വളർത്താൻ പറ്റുന്ന ഇല ചെടിയാണ് സിംഗോണിയം.

ചെടിച്ചട്ടിയിൽ നിലത്തും, ഹാങ്ങിംഗ്പ്ലാൻറ് ആയിട്ടും അതുപോലെതന്നെ വെട്ടിക്കൽ ഗാർഡനിലും വളർത്താൻ പറ്റുന്ന ചെടിയാണിത്. ചെടിച്ചട്ടിയിൽ വെള്ളം കെട്ടി കിടക്കാതെ ശ്രദ്ധിക്കണം. ഈർപ്പം കൂടുതലായാൽ ഫങ്കൽ രോഗങ്ങൾ വരാനുള്ള സാധ്യത ഈ ചെടികളിൽ കൂടുതലാണ്.

സൂര്യപ്രകാശം കുറഞ്ഞ സ്ഥലത്തും വളർത്താൻ പറ്റുന്ന ചെടിയാണ് സിംഗോണിയം.  മണ്ണിര കമ്പോസ്റ്റും ചാണകപ്പൊടിയും വളം ആയിട്ട് നൽകാം. ചൂടു കൂടുതലുള്ള വെയിൽ കിട്ടുന്ന സ്ഥലങ്ങളിൽ ഈ ചെടിയെ വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഇലകളുടെ അറ്റം ചുരുണ്ടു പോകാനുള്ള സാധ്യതയുണ്ട്.

കൂടുതല്‍ എണ്ണം ചെടികള്‍ ക്രമീകരിക്കുന്നതാണ് കാണുവാന്‍ ഭംഗിയുള്ളത്. കൂടുതല്‍ വിവരങ്ങള്‍ വീഡിയോ ആയി കാണാം.

കൂടുതല്‍ ചെടികളെ പറ്റിയുള്ള അറിവുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/GwUWXNQSXTx051kWKKbIdo

No comments