മണിപ്ലാന്റ് കൊണ്ടൊരു വ്യത്യസ്ത പൂന്തോട്ട മാതൃക.
പഴയ സൈക്കിള്‍ റിംഗ് ഉണ്ടങ്കില്‍ മനോഹരമായൊരു പൂന്തോട്ടമാതൃക ഉണ്ടാക്കാം. മണി പ്ലാന്റ് പോലുള്ള ചെടികള്‍ വളര്‍ത്തുവാനാണ് ഈ രീതി ഉപകരിക്കുക.
ഇതിനായി രണ്ടു റിങ്ങും കുറച്ചു കയറും ആവശ്യമാണ്. അതുപോലെ തന്നെ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന ചെടി ചട്ടികളും വേണം.
മണി പ്ലാന്റിന്റെ നീളമുള്ള തണ്ടുകളും ഉണ്ടങ്കില്‍ നല്ലതാണ്. സെറ്റ് ചെയ്യുമ്പോള്‍ തന്നെ കാണാന്‍ അടിപൊളിയാവും. ഇത് ഉണ്ടാക്കുന്ന വിധം വിഡിയോയിലൂടെ കണ്ടു മനസ്സിലാക്കാം.
join our whatsapp group for more https://chat.whatsapp.com/CTUUuop7h0x2RB9iWU4IUY
No comments