മരകുറ്റി പോലൊരു ചെടിച്ചട്ടി ഉണ്ടാക്കിയാലോ... കാണാന്‍ സൂപ്പര്‍
പൂന്തോട്ടത്തെ എങ്ങിനെ കൂടുതല്‍ മനോഹരമാക്കാം എന്ന ചിന്തയുള്ളവര്‍ക്ക് വ്യത്യസ്തമായൊരു മാതൃക പരിചയപ്പെടുത്തുകയാണിവിടെ. മരത്തിന്റെ കുറ്റി പോലൊരു ചെടി ചട്ടിയില്‍ ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുനത് ഒന്നാലോചിച്ചു നോക്കു. അടിപൊളിയാവില്ലേ..
ഇത് ഉണ്ടാക്കുവാനായി പ്രധാനമായും മണ്ണും സിമന്റും ആണ് വേണ്ടത്. ഒരു ബക്കറ്റില്‍ മണ്ണ് നിറച്ചതിനു ശേഷം പുറമേ സിമന്റ് ഗ്രൌട്ടില്‍ മുക്കിയ തുണി ചുറ്റിയതിനു ശേഷം ഉണങ്ങാന്‍ അനുവദിക്കുക. ശേഷം പുറമേ സിമന്റ് തേച്ചു മരക്കുറ്റിയുടെ ആകൃതി ഉണ്ടാക്കിയെടുക്കാം.
അനുയോജ്യമായ പെയിന്റുകള്‍ അടിച്ചു ഇതിനെ മനോഹരമാക്കാം. വീഡിയോ കാണുമ്പോള്‍ കൂടുതല്‍ മനസ്സിലാവും. വീഡിയോ മൊബൈലില്‍ unavailable എന്ന് കാണിക്കുകയാനങ്കില്‍ watch this video എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്‌താല്‍ ഓപ്പണാവും.
കൂടുതല്‍ ചെടി അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/FrGWGMnT2p67hOAStzY0Vy
No comments