അരലിയ ചെടി ബോള്‍ മാതൃകയില്‍ നല്ല ഭംഗിയായി വളരുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കു
ഏതൊരു തുടക്കകാര്‍ക്കും എളുപ്പത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ പറ്റുന്ന മനോഹരമായ ചെടിയാണ് അരലിയ. പല ഇനത്തില്‍ പെട്ട അരലിയ ചെടികള്‍ നമുടെ നാട്ടില്‍ ഉണ്ട്. നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരും എന്നതാണ് ഇതിന്റെ സവിശേഷത.
ചെടി നല്ലതുപോലെ തിങ്ങി നിറഞ്ഞു വളരുവാന്‍ ഇളം തണ്ടുകള്‍ സഹിതം പ്രൂണ്‍ ചെയ്യേണ്ടത് ആവശ്യമാണ്. എല്ലാ വശങ്ങളിലേയ്ക്കും ഒരേപോലെ കമ്പുകള്‍ വളരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
ഇങ്ങിനെ കുറച്ചു വളര്‍ന്നതിനു ശേഷം പുതിയ നാമ്പുകള്‍ മാത്രം പ്രൂണ്‍ ചെയ്‌താല്‍ മതിയാവും. ഒരേ നീളത്തില്‍ മുറിച്ചു വിടുവാന്‍ ശ്രദ്ധിക്കണം. നല്ലതുപോലെ വെയില്‍ എല്ലാ വശങ്ങളിലും ഒരേ പോലെ കിട്ടുന്നുണ്ടന്നു ഉറപ്പ് വരുത്തണം.
ഈ ചെടിയുടെ കൂടുതല്‍ വിശേഷങ്ങളും പ്രൂണ്‍ ചെയ്യുന്ന വിധവും വീഡിയോ ആയി കാണാം.
കൂടുതല്‍ ചെടി അറിവുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/FrGWGMnT2p67hOAStzY0Vy
No comments