പഴയ ബള്‍ബുണ്ടങ്കില്‍ ഒരു അടിപൊളി ടെറേറിയം സെറ്റ് ചെയ്യാം.
മുന്പ് കാലത്ത് വീടുകളില്‍ ഉണ്ടായിരുന്ന ഫിലമെന്റ്റ് ബള്‍ബ് വീട്ടില്‍ ഉണ്ടങ്കില്‍ കളയല്ലേ. മനോഹരമായൊരു ടെറേറിയം അതുകൊണ്ട് ഉണ്ടാക്കിയെടുക്കാം.
വളരെ സൂഷ്മതയോടെ അതിനു പുറകില്‍ ഉള്ള ഹോള്‍ടറില്‍ ഇടുന്ന ഭാഗങ്ങള്‍ ഇളക്കി മാറ്റുക. അതിനുളിലെയ്ക്ക് മണല്‍, കരി തുടങ്ങിയ ടെറേറിയത്തിന് ഭംഗി കൂട്ടുന്ന മിശ്രിതങ്ങള്‍ ഇടുക.
അതിലേയ്ക്ക് നല്ല പച്ചപ്പുള്ള ചെറിയ പായലുകളും ചെറിയ ചെടികളും വെച്ച് പിടിപ്പിക്കാം. അതുപോലെ മനോഹരമായ പേബിള്‍സും ഇട്ടു ഭംഗി കൂട്ടാം. ചെറിയ സ്ടാണ്ടുകളിലും മറ്റും ഇതിനെ തൂക്കിയിടാം. ഇതുണ്ടാക്കുന്ന വിധം കാണാം.
കൂടുതല്‍ ഗാര്‍ഡന്‍ ഐഡിയാസ് മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Bqbvj99K5VsEvWLMH4bKIq
No comments