ഇന്‍ഡോര്‍ പ്ലാന്റ് സെറ്റ് ചെയ്യുന്നത് കാണാം
മുന്പ് അത്ര പ്രചാരത്തില്‍ ഇല്ലാതിരുന്ന ഇന്‍ഡോര്‍ പ്ലാന്റ്സ് വെക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടി വരികയാണ്. നിരവധി ഇനത്തില്‍ പെട്ട അകത്തള ചെടികള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
അകത്തളം ക്രമീകരിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം ചെടിച്ചട്ടിയുടെ ഭംഗിയാണ്. ചുമരുകള്‍ക്കു യോജിക്കുന്ന തരത്തിലുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കണം.
ചകിരിചോര്‍ നടീല്‍ മിശ്രിതത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇന്‍ഡോര്‍ ചെടികള്‍ക്ക് ആവശ്യത്തിനുള്ള വെള്ളം കൃത്യമായി ലഭിക്കാന്‍ സഹായകരമാണ്. മുക്കാല്‍ ഭാഗത്തോളം മാത്രമേ ചെടിച്ചട്ടി നിറയ്ക്കാവു.
ചെടിച്ചട്ടിക്ക് മുകളില്‍ ഗ്രീന്‍ നെറ്റ് ഇട്ടതിനു ശേഷം വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള പെബിള്‍സ് ഇട്ടു ഭാഗിയാക്കം. ഇന്‍ഡോര്‍ പ്ലാന്റ് സെറ്റ് ചെയ്യുന്നത് വീഡിയോ ആയി കാണാം.
ചെടികളുടെ വാട്സാപ്പ് കൂട്ടായ്മയില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/LWhlAecmSChIXWVKo0BPMZ
പെബിള്‍സ് ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക.
Very nice! Can I get the net used for putting pebbles? Or can you tell from where to get?
ReplyDelete