ചെടികള്‍ തഴച്ചു വളരാന്‍ അടുക്കളയില്‍ നിന്നുള്ള ഈ വളങ്ങള്‍ മതി
അടുക്കളയില്‍ നിന്നും വെറുതെ കളയുന്ന കുറച്ചു വസ്തുക്കളില്‍ നിന്നും ചെടികള്‍ തഴച്ചു വളരാന്‍ ഉതകുന്ന മികച്ച വളങ്ങള്‍ ഉണ്ടാക്കി എടുക്കാം. ഒന്നാമതായി വാഴപ്പഴം കൊണ്ടുള്ള ജൈവവളമാണ്.
അതുപോലെ തന്നെ വെറുതെ കളയുന്ന ഉള്ളി തൊലി കൊണ്ടും നല്ലൊരു വളം ഉണ്ടാക്കിയെടുക്കാം. ഉള്ളി തൊലിയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ പൂചെടികള്‍ക്ക് വളരെ നല്ലതാണു.
മറ്റൊന്ന് പാല്‍ വെള്ളത്തില്‍ കലര്‍ത്തി ചെടികള്‍ക്ക് കൊടുക്കാവുന്നതാണ്. കാത്സ്യം, പ്രോട്ടീന്‍ പോഷകങ്ങള്‍ കൂടുതലായി ആവശ്യമുള്ള ചെടികള്‍ക്ക് ഇത് വളമായി നല്‍കാം.
അടുക്കളയില്‍ നിന്നും വെസ്റ്റ് ആയി കളയുന്ന മറ്റൊന്നാണ് മുട്ടതോട്. മുട്ടതോടില്‍ ഒരുപാട് പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. കറ്റാര്‍വാഴ പോലുള്ള ചെടികള്‍ക്ക് ഉത്തമമായ ഒരു വളമാണിത്.
ഇവയെല്ലാം ഉണ്ടാക്കി എടുക്കുന്ന രീതി വീഡിയോ ആയി കാണാം.
കൃഷികളെയും ചെടികളെയും കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ക്ക് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Bqbvj99K5VsEvWLMH4bKIq
No comments