വീടിനുള്ളിലെ വായു ശുദ്ധീകരിക്കുവാന്‍ കഴിയുന്ന ചെടികളെ അറിയാം
വായു മലിനീകരണം വലിയ തോതില്‍ കൂടികൊണ്ടിരിക്കുന്ന ഈ കാലത്ത് വായു ശുദ്ധീകരിക്കുന്ന ചെടികളെ പറ്റി തീര്‍ച്ചയായും അറിഞ്ഞിരിക്കണം. വാഹനങ്ങളില്‍ നിന്നും വ്യവസായ ശാലകളില്‍ നിന്നും മാത്രമല്ല നമ്മുടെ വീട്ടിലെ ഇലക്ട്രോണിക്ക് ഉപകരണങ്ങളില്‍ നിന്നും വായു മലിനമാക്കുന്ന വാതകങ്ങള്‍ ഉണ്ടാവുന്നുണ്ട്.
അതുകൊണ്ട് തന്നെയാണ് പുതിയ വീട് സങ്കല്‍പ്പങ്ങളില്‍ ഇന്‍ഡോര്‍ ചെടികളുടെ പ്രാധാന്യം വര്‍ധിച്ചത്. ഭംഗിക്ക് മാത്രമല്ല മുറികള്‍ക്കുള്ളിലെ അശുദ്ധവായുവിനെ വലിച്ചെടുത്ത് ശുദ്ധമായ ഒക്സിജെന്‍ പുറംതള്ളുന്ന കുറെ ചെടികള്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലും ലഭ്യമാണ്.
വലിയ വില ഇല്ലാത്ത മണിപ്ലാന്റ് മുതല്‍ ആയിരവും രണ്ടായിരവും രൂപ വില വരുന്ന ചെടികള്‍ വരെ ഇക്കൂട്ടത്തില്‍ പെടുന്നു. ഈ ചെടികളുടെ വിവരങ്ങള്‍ വിശദമായി വീഡിയോയായി കാണാം.
കൂടുതല്‍ ചെടികാഴ്ചകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/LWhlAecmSChIXWVKo0BPMZ
No comments