Latest Updates

പുതിയതരം കോവിഡിന്റെ 7 ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കുക.

പുതിയ കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുന്ന ഈ സമയത്ത് അതെ കുറിച്ചുള്ള കുറച്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കാം. ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ബാധിച്ചവരില്‍ മുന്‍പുള്ള ലക്ഷണങ്ങളെക്കാള്‍ വ്യത്യസ്തമായ 7 ലക്ഷണങ്ങള്‍ കൂടി ഉണ്ടാവുന്നു എന്നാണു ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ഇവയെ കുറിച്ച് വിശദമായി ഡോക്ടര്‍ പറയുന്നത് വീഡിയോ ആയി കാണാം. ഇവയില്‍ ഏതെങ്കിലും അനുഭവപ്പെടുന്നവര്‍ കൂടുതല്‍ വൈദ്യസഹായം തേടുക. ഈ അറിവുകള്‍ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്ത് കൊടുക്കുക.

No comments