Latest Updates

ഡിസ്പ്ലേ ഗാര്‍ഡന്‍ മോഡല്‍ .... അടിപൊളി.

വീടിന്റെ അകത്തളം എങ്ങിനെ കൂടുതല്‍ ആകര്‍ഷകമാക്കാം എന്ന് ചിന്തിക്കുന്നവര്‍ക്ക് ഉണ്ടാക്കുവാന്‍ പറ്റുന്ന ഒരു അടിപൊളി ഗാര്‍ഡന്‍ മാതൃകയാണ് ഡിസ്പ്ലേ ഗാര്‍ഡന്‍. 

ഒരു ടി വി സ്ക്രീനില്‍ കാണുന്നത് പോലെ ചെടികള്‍ വീടിനുള്ളില്‍ വളര്‍ന്നു നില്‍ക്കും. മണി പ്ലാന്റ് പോലുള്ള പടര്‍ന്നു കയറുന്ന ചെടികളാണ് ഈ രീതിയില്‍ വളര്‍ത്തുവാന്‍ അനുയോജ്യം. 

ഇത് നിര്‍മ്മിക്കുവാനായി പ്ലാസ്റ്റിക് ചെടിച്ചട്ടികളും പി വി സി പൈപ്പുകളും കട്ടിയുള്ള പ്ലാസ്റ്റിക് നൂലും ഹുക്കുകളും ആവശ്യമാണ്‌. നിര്‍മിക്കുന്ന വിധം വീഡിയോ ആയി കാണാം.

കൂടുതല്‍ ഗാര്‍ഡന്‍ മാതൃകകള്‍ കാണുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

No comments