വീടിനു മുന്‍പില്‍ ഇതുപോലൊരു അക്വേറിയം ഉണ്ടാക്കിയാലോ ... സൂപ്പര്‍
അക്വേറിയവും മീനുകളെയും ഇഷ്ട്ടമില്ലത്തവര്‍ കുറവാകും. നമ്മുടെ വീടിനു മുന്‍പില്‍ ഇതുപോലൊരു അക്വേറിയം ഉണ്ടാക്കാന്‍ പഠിച്ചാലോ. കുറച്ചൊന്നു ശ്രമിച്ചാല്‍ ആര്‍ക്കും തനിയെ ഉണ്ടാക്കിയെടുക്കാം.
അലങ്കാര മത്സ്യങ്ങളും വെള്ളത്തില്‍ വളരുന്ന ചെടികളും കൂടാതെ ചെറിയ യാന്ത്രിക വെള്ള ചാട്ടവും ഉണ്ടേല്‍ കാണുവാന്‍ അതി മനോഹരമാവും. എന്തൊക്കെ കാര്യങ്ങളാണ് ഇങ്ങിനൊരു അക്വേറിയം നിര്‍മ്മിക്കുവാന്‍ ചെയ്യേണ്ടതെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാം.
പുതിയ പോസ്റ്റുകള്‍ ലഭിക്കുവാന്‍ ജോയിന്‍ ചെയ്യുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE
No comments