ചെടികളെ ഈ രീതിയില്‍ തൂക്കിയാല്‍ കാണാന്‍ അടിപൊളിയാവും
ഗാര്‍ഡനിങ്ങില്‍ പുതു വഴികള്‍ തേടുന്നവര്‍ക്ക് ഉപകാരപ്രദമാണ് ഈ ഗാര്‍ഡന്‍ മാതൃക. ഇതിനായി pvc പൈപ്പുകളും വലിയ പ്ലാസ്റ്റിക് കുപ്പികളുമാണ് ആവശ്യമുള്ളത്.
ഇതില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ചെടികള്‍ നടാനായും pvc പൈപ്പുകള്‍ ഈ ചെടി ചട്ടി വെക്കുവാനായി പുറമെയുള്ള ആകര്‍ഷണീയമായ ബോക്സ് ഉണ്ടാക്കുവാനും ഉപയോഗിക്കുന്നു.
ഇതിന്റെ നിര്‍മ്മിതി വീഡിയോ കണ്ട് മനസ്സിലാക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE
No comments