പേബിള്‍ പോട്ട് ഉണ്ടാക്കുന്നത് പഠിക്കാം
സാധാരണ പ്ലാസ്റ്റിക്ക് ചെടി ചട്ടിയെ പേബിള്‍ പോട്ട് ആക്കി മാറ്റിയാല്‍ കാണുവാന്‍ അടിപൊളിയാണ്. ഇത് വളരെ എളുപ്പം നമ്മുക്ക് തനിയെ ഉണ്ടാക്കിയെടുക്കാം.
ഇതിനായി വ്യത്യസ്ത നിറത്തിലുള്ള പെബിള്‍സ് അല്ലങ്കില്‍ കല്ലുകള്‍ തിരഞ്ഞെടുക്കാം. വലിപ്പം കുറഞ്ഞവയാണ് നല്ലത്. ഇതൊരു ഗ്ലു ഗണിന്റെ സഹായത്തോടെ പ്ലാസ്റ്റിക് ചട്ടിക്ക് ചുറ്റും ഒട്ടിച്ചു ചേര്‍ക്കാം.
ഇത് ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE
No comments