പെര്‍ഫ്യും ബോട്ടില്‍ ഇന്‍ഡോര്‍ പോട്ട് ആക്കി മാറ്റാം.
നമ്മുടെ വീടുകളില്‍ ഉപയോഗം കഴിഞ്ഞിട്ടുള്ള പെര്‍ഫ്യും ഗ്ലാസ് കുപ്പികള്‍ സാധാരണ കളയാണ് പതിവ്. എന്നാല്‍ ഈ കുപ്പികളെ ഇന്‍ഡോര്‍ പ്ലാന്റ്സ് വളര്‍ത്തുവാന്‍ ഉപയോഗിക്കാം.
പെര്‍ഫ്യും കുപ്പികളൊക്കെ വ്യത്യസ്തങ്ങളായ ആകൃതിയില്‍ ഉള്ളവയാരിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഇതിന്റെ ഭംഗി കൂട്ടുവാനായി ബ്ലാക്ക് സോയില്‍ അല്ലങ്കില്‍ ചെറിയ പെബിള്‍സ് ഉപയോഗിക്കാം.
ഇത് തയ്യാറാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE
No comments