Latest Updates

പൂന്തോട്ടത്തിന് അഴക് കൂട്ടാന്‍ ഇതുപോലൊന്ന് മതി

പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഉണ്ടാക്കുന്ന നിരവധി ഗാര്‍ഡന്‍ മാതൃകകള്‍ ഉണ്ട്. അതില്‍ ഏറ്റവും ആകര്‍ഷകമായി ഉള്ളതാണ് ഈ ബോട്ടില്‍ ഗാര്‍ഡന്‍. 

ഇതിനായി ചെറിയ പ്ലാസ്റിക് കുപ്പികളോ അല്ലങ്കില്‍ പ്ലാസ്റ്റിക്‌ കപ്പുകളോ തിരഞ്ഞെടുക്കാം. ഇതിനെ ഒരു വലിയ പ്ലാസ്റ്റിക്ക് ചെടി ചട്ടിയിലെയ്ക്ക് ഒട്ടിച്ചു നിറങ്ങള്‍ കൊടുത്താണ് ഭംഗി കൂട്ടുന്നത്‌. 

ഇത് നിര്‍മ്മിക്കുന്ന വിധം കാണാം.

കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

No comments