Latest Updates

അലങ്കാര ചെടിയായി വളര്‍ത്തുന്ന പൈനാപ്പിള്‍ കാണാം

സാധാരണ പൈനാപ്പിള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക കഴിക്കുന്ന വലിയ പൈനാപ്പിള്‍ ആവും. എന്നാല്‍ അലങ്കാര ചെടിയായി വളര്‍ത്തുന്ന മറ്റൊരുതരം ഭംഗിയുള്ള പൈനാപ്പിള്‍ കൂടിയുണ്ട്.

ഇതിലും പൈനാപ്പിള്‍ ഉണ്ടാവുമെങ്കിലും അത് വളരെ ചെറിയത് ആയിരിക്കും. സാധാരണ കഴിക്കാനായി ഇത് ഉപയോഗിക്കാറില്ല. ഒരു ചെടിയില്‍ നിരവധി കായകള്‍ ഉണ്ടാവും.

പൂന്തോട്ടത്തില്‍ നല്ല വെയില്‍ കിട്ടുന്ന സ്ഥലത്ത് ഇവയെ വളര്‍ത്താം. ഇതിന്റെ നടീലും പരിചരണവും വീഡിയോ ആയി കാണാം.

കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

No comments