നല്ല മാവിന്‍ തൈകള്‍ നമുക്ക് തന്നെ ഉണ്ടാക്കാം
പലരുടെയും വീടുകളില്‍ പണ്ടുകാലത്ത് നട്ട മികച്ചയിനം മാവുകള്‍ ഉണ്ടാവും. എന്നാല്‍ ചിലപ്പോള്‍ അതിലെ മാങ്ങകളില്‍ നിന്ന് നല്ല തൈകള്‍ ഉണ്ടാവാറില്ല.
നമുക്ക് തനിയെ അങ്ങിനുള്ള മാവിന്റെ തൈകള്‍ ഉണ്ടാക്കിയെടുക്കാം. എയര്‍ ലയറിംഗ് എന്ന രീതിയാണ് ഇതിനായി ഉപയോഗിക്കുന്നത്. നല്ല തരിമണ്ണും പ്ലാസ്റ്റിക് ഷീറ്റും ഇതിനായി ആവശ്യമാണ്.
മാവിന്റെ കമ്പുകളില്‍ ആണ് ഇത്തരത്തില്‍ എയര്‍ ലയറിംഗ് ചെയ്യുന്നത്. വേരുകള്‍ പിടിക്കുന്ന കമ്പുകള്‍ മുറിച്ചു മണ്ണില്‍ നടാം. ചെയ്യുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE
No comments